1. Behave

    ♪ ബിഹേവ്
    1. ക്രിയ
    2. പെരുമാറുക
    3. ചെയ്യുക
    4. പ്രവർത്തിക്കുക
    5. മാന്യമായി ശരിയായ രീതിയിൽ പെരുമാറുക
    6. മര്യാദയോടെ നടത്തിക്കുക
    7. എളിമയോടെ ചെയ്യുക
  2. Behave oneself

    ♪ ബിഹേവ് വൻസെൽഫ്
    1. ക്രിയ
    2. നന്നായി പെരുമാറുക
  3. Behaving as

    ♪ ബിഹേവിങ് ആസ്
    1. വിശേഷണം
    2. പെരുമാറുന്ന
  4. Ill-behaved

    1. വിശേഷണം
    2. പെരുമാറ്റം മോശമായ
  5. Well-behaved

    1. വിശേഷണം
    2. നല്ലപെരുമാറ്റമുള്ള
    3. ഔദാര്യമുള്ള
    4. ഉപചാരമുള്ള
    5. സൽസ്വഭാവിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക