-
Behaviour
- നാമം
-
ചേഷ്ടിതം
-
വ്യവഹാരം
-
പെരുമാറ്റം
-
പെരുമാറ്റരീതി
-
പ്രവർത്തനരീതി
-
നടപടി പ്രവർത്തനരീതി
-
Behaviourism
- നാമം
-
ചേഷ്ടാസിദ്ധാന്തം
-
മനുഷ്യരുടെ പ്രചോദനങ്ങളെയും ചേഷ്ടകളെയും സംബന്ധിച്ച അപഗ്രഥനം മാത്രമാൺ യഥാർത്ഥ മനഃശാസ്ത്രമെന്ന വാദം
-
Ill-behaviour
- നാമം
-
ചീത്ത പെരുമാറ്റം
-
Civil behaviour
- നാമം
-
പൊതുപെരുമാറ്റം
-
Good behaviour
- നാമം
-
നല്ലപെരുമാറ്റം
-
Cognitive behavioural therapy
- നാമം
-
അവബോധ പെരുമാറ്റ ചികിത്സ