1. belch

    ♪ ബെൽച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏമ്പക്കം, ഏമ്പൽ, തേട്ടൽ, തികട്ടൽ, തേക്കം
    1. verb (ക്രിയ)
    2. ഏമ്പക്കം വിടുക, ഏമ്പക്കമിടുക, എക്കിൾ ഇടുക, ഇക്കിൾ ഇടുക, തികട്ടുക
    3. വമിപ്പിക്കുക, വെളിയിലേക്കു വിടുക, തുപ്പുക, പുറത്തേക്കു പായിക്കുക, പുറത്തേക്കു തള്ളുക
  2. to belch

    ♪ ടു ബെൽച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എക്കിട്ടിടുക
    3. തികട്ടുക
  3. belch out

    ♪ ബെൽച്ച് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വമിക്കുക, പുറന്തള്ളുക, പുറത്തുവിടുക, ഉദ്വമിപ്പിക്കുക, വെളിയിലേക്കു വിടുക
  4. belch forth

    ♪ ബെൽച്ച് ഫോർത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പീച്ചുക, ചീറ്റുക, വേഗത്തിൽ പുറത്തേക്കു തള്ളുക, തെറിപ്പിക്കുക, പുറത്തുവിടുക
    3. ചീറ്റുക, വേഗത്തിൽ പുറത്തേക്കു തള്ളുക, പീച്ചുക, തെറിപ്പിക്കുക, പുറത്തുവിടുക
    4. വമിക്കുക, പ്രവഹിപ്പിക്കുക, പുറന്തള്ളുക, പുറത്തേക്കൊഴുക്കുക, നിർഗ്ഗളിപ്പിക്കുക
    5. ഉദ്ഗമിക്കുക, ഊറ്റമായി പുറത്തേക്കു പായുക, പുറത്തുവിടുക, ചീറ്റുക, ഉദ്ഗളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക