-
Belie
♪ ബിലൈ- ക്രിയ
-
തെറ്റായ ധാരണയുണ്ടാക്കുക
-
പൊളി പറയുക
-
കളവാണെന്നു കാണിക്കുക
-
പറഞ്ഞതുപോലെ പ്രവർത്തിക്കാതിരിക്കുക
-
എന്തെങ്കിലും തെറ്റായ അഭിപ്രായം ഉണ്ടാക്കുക
-
തെറ്റായി ധരിപ്പിക്കുക
-
സത്യമല്ലെന്നു കാട്ടുക
-
മോശം അഭിപ്രായം സൃഷ്ടിക്കുക