- 
                    Believe♪ ബിലീവ്- നാമം
- 
                                വിശ്വാസം
- 
                                വിശ്വാസപൂർവ്വം പ്രതീക്ഷിത്തുത
 - ക്രിയ
- 
                                ധരിക്കുക
- 
                                കരുതുക
- 
                                ഊഹിക്കുക
- 
                                വിശ്വസിക്കുക
- 
                                വിശ്വാസിക്കുക
- 
                                സത്യമെന്ൻ നിനയ്ക്കുക
- 
                                വിശ്വാസമർപ്പിക്കുക
- 
                                വിശ്വാസപൂർവ്വം പ്രതീക്ഷിക്കുക
- 
                                സത്യമെന്ന് നിനയ്ക്കുക
 
- 
                    A fellow believer- നാമം
- 
                                ഒരേ മതവിശ്വാസി
 
- 
                    Make-believe- വിശേഷണം
- 
                                കപടമായ
- 
                                വ്യാജമായ
 - നാമം
- 
                                വ്യാജം
- 
                                കാപട്യം
- 
                                നാട്യം
- 
                                വേഷം
- 
                                നടിപ്പ്
 - ക്രിയ
- 
                                നടിക്കുക
- 
                                കാണിക്കുക
 
- 
                    Non-believer- നാമം
- 
                                അവിശ്വാസി
 
- 
                    Seeing is believing♪ സീിങ് ഇസ് ബിലീവിങ്- നാമം
- 
                                സ്വന്തം നിരീക്ഷണമാൺ ഏറ്റവും വിശ്വാസ്യമായ തെളിവ്
 
- 
                    Believing♪ ബിലീവിങ്- വിശേഷണം
- 
                                വിശ്വസിക്കുന്ന
 
- 
                    Believable♪ ബലീവബൽ- നാമം
- 
                                വിശ്വസനീയം
 
- 
                    Believed♪ ബിലീവ്ഡ്- -
- 
                                വിശ്വസിക്കാവുന്നത്
 
- 
                    Believer♪ ബലീവർ- നാമം
- 
                                ഈശ്വര വിശ്വാസി