-
Belittle
♪ ബിലിറ്റൽ- ക്രിയ
-
നിസ്സാരമാക്കുക
-
താഴ്ത്തികെട്ടുക
-
ഇടിച്ചുകാണിക്കുക
-
നിസ്സാരമാക്കിക്കാണിക്കുക
-
കൊച്ചാക്കുക
-
ഇകഴ്ത്തുക
-
Belittling
♪ ബിലിറ്റലിങ്- ക്രിയ
-
നിസ്സാരമാക്കി കാണിക്കുക