-
Bell
♪ ബെൽ- നാമം
-
ഘടികാരം
-
മണി
-
മണയടിശബ്ദം
-
ആപത്സൂചക നാദം
-
ഫോണിൽക്കൂടിയുള്ള വിളി
-
മണിയുടെ രൂപത്തിലുള്ള വസ്തു
-
Bells
♪ ബെൽസ്- നാമം
-
മണികൾ
-
Belle
♪ ബെൽ- നാമം
-
സുന്ദരി
-
രൂപവതി
-
ഉല്ലാസവതിയായ യുവതി
-
ലാവണ്യവതി
-
പ്രധാനസുന്ദരി
-
Bell-man
- നാമം
-
മണിക്കാരൻ
-
Door bell
♪ ഡോർ ബെൽ- നാമം
-
വാതിൽമണി
-
Blue bell
♪ ബ്ലൂ ബെൽ- നാമം
-
ഒരു തരം കോളാമ്പിപ്പൂവ്
-
ഒരു തരം കോളാന്പിപ്പൂവ്
-
Hand bell
♪ ഹാൻഡ് ബെൽ- നാമം
-
കൈമണി
-
മേശമണി
-
Bell-metal
- -
-
വെള്ളോട്
- നാമം
-
ഓട്ടുപാത്രം
-
മിശ്രിതലോഹം
- -
-
മണിയോട്
-
മണിയുണ്ടാക്കാൻ ഉപയോഗിക്കുന്നതരം ഓട്
-
Bell tower
♪ ബെൽ റ്റൗർ- നാമം
-
മണിമേട
-
Bell pepper
- നാമം
-
കാപ്സികം