-
Bellow
♪ ബെലോ- ക്രിയ
-
അലറുക
-
മുക്കറയിടുക
-
വേദനയാൽ കരയുക
-
ദേഷ്യം കൊണ്ട് അലറുക
-
മുക്കുറയിടുക
-
കോപത്തോടെയോ ഉച്ചത്തിലോ സംസാരിക്കുക
-
Bellows
♪ ബെലോസ്- നാമം
-
ഉല
- -
-
തീതുരുത്തി
- നാമം
-
ശ്വാസകോശം
-
തീത്തുരുത്തി
-
അസൂയാഗ്നി