-
Belly
♪ ബെലി- നാമം
-
അന്തർഭാഗം
-
ഉദരം
-
ആമാശയം
-
കുക്ഷി
-
വയർ
-
തള്ളിനിൽക്കുന്ന ഭാഗം
-
ഗർഭാശയം
-
ആഹാരസഞ്ചി
-
എന്തിന്റെയെങ്കിലും തള്ളിനിൽക്കുന്ന ഭാഗം
-
വയറ്
-
എന്തിൻറെയെങ്കിലും തള്ളിനില്ക്കുന്ന ഭാഗം
-
Bellyful
- -
-
വയറുനിറയെ
-
Belly dance
♪ ബെലി ഡാൻസ്- നാമം
-
ഉദരഭാഗം വല്ലാതെ ചലിപ്പിച്ചു കൊണ്ട് സ്ത്രീ ചെയ്യുന്ന നൃത്തം
-
അരക്കെട്ട് കറക്കിയും കുലുക്കിയും മുഖ്യമായും സ്ത്രീകൾ ചെയ്യുന്ന നൃത്തംരൂപം
-
Belly fat
- നാമം
-
വയറിലെ കൊഴുപ്പ്
-
Belly landing
♪ ബെലി ലാൻഡിങ്- -
-
അപകടമൊഴിക്കാൻ വിമാനം നിർവഹിക്കുന്ന പള്ളകുത്തി നിലത്തിറങ്ങൽ
-
Belly laugh
♪ ബെലി ലാഫ്- നാമം
-
അനിയന്ത്രിതമായ പൊട്ടിച്ചിരി
-
Belly out
♪ ബെലി ഔറ്റ്- ക്രിയ
-
വീർക്കുക
-
Casus belli
- -
-
ഒരു യുദ്ധത്തെയോ ഏറ്റുമുട്ടലിനെയോ ന്യായീകരിക്കുന്നതോ അല്ലെങ്ങിൽ ന്യായീകരിക്കുന്നുവെന്നു പറയപ്പെടുന്നതോ ആയ ഒരു സംഭവമോ പ്രവൃത്തിയോ
-
Lower belly
♪ ലോർ ബെലി- നാമം
-
അടിവയർ
-
Pot-bellied
- വിശേഷണം
-
കുടവയറനായ