- 
                    Belong♪ ബിലോങ്- ക്രിയ
- 
                                സ്വന്തമായിരിക്കുക
- 
                                സംബന്ധിച്ചതാകുക
- 
                                ഉടമായാകുക
- 
                                ഭാഗമായിരിക്കുക
- 
                                ഉടമയാകുക
- 
                                സ്വദേശിയാവുക
- 
                                അംഗീകരിക്കപ്പെട്ടയാളാകുക
 
- 
                    Belonging♪ ബിലോങിങ്- വിശേഷണം
- 
                                സ്വന്തമായ
- 
                                പിന്തുടരുന്ന
 - അവ്യയം
- 
                                ഉടയ
 
- 
                    Belongings♪ ബിലോങിങ്സ്- നാമം
- 
                                ബന്ധുക്കൾ
- 
                                ജംഗമസ്വത്തുക്കൾ
- 
                                ഒന്നിനെ സംബന്ധിച്ചുള്ള മറ്റു സകല കാര്യങ്ങളും
- 
                                അനുബന്ധങ്ങൾ
- 
                                വസ്തുവകകൾ
- 
                                സ്വകീയവസ്തുക്കൾ
 
- 
                    Not belonging to a party- വിശേഷണം
- 
                                ഒരു പ്രത്യേക പക്ഷത്തും അല്ലാത്ത