-
Belt
♪ ബെൽറ്റ്- നാമം
-
മേഖല
- ക്രിയ
-
ചുറ്റിക്കെട്ടുക
-
തല്ലുക
- നാമം
-
അരപ്പട്ട
-
തോൽവാർ
- ക്രിയ
-
ബെൽറ്റുകൊണ്ടടിക്കുക
- നാമം
-
ഭൂഭാഗം
- ക്രിയ
-
അരക്കച്ചകെട്ടുക
- നാമം
-
ബെൽറ്റ്
-
ഗുസ്തിപോലുള്ള കായികമത്സരങ്ങളിൽ ഒരു നിശ്ചിതമാനദൺഡം സൂചിപ്പിക്കുന്ന അരപ്പട്ട
- ക്രിയ
-
അടികുക
-
Seat belt
♪ സീറ്റ് ബെൽറ്റ്- നാമം
-
യാത്രക്കാരെ ഇരിപ്പിടത്തോടു ബന്ധിക്കുന്ന സുരക്ഷാബെൽറ്റ്
-
Sword-belt
- -
-
വാൾപ്പട്ട
-
Waist belt
♪ വേസ്റ്റ് ബെൽറ്റ്- നാമം
-
അരക്കച്ച
-
കടിസൂത്രം
- -
-
അരപ്പട്ട
- നാമം
-
അരഞ്ഞാണം
-
Wheat belt
♪ വീറ്റ് ബെൽറ്റ്- നാമം
-
ഗോതമ്പ് മുഖ്യവിളയായ പ്രദേശം
-
Safety-belt
- -
-
പൊങ്ങത്തിപ്പട്ട
-
Kuiper belt
- നാമം
-
നമ്മുടെ സൗര്യഗ്രത്തിൽ പെട്ടതും എന്നാൽ വലിപ്പത്തിൽ തീരെ ചെറുതായതും ആയ വാൽനക്ഷത്രങ്ങളെയും ധൂമഖേതുകളെയും വിളിക്കുന്ന പേര്
-
Shoulder-belt
- നാമം
-
പട്ട
-
തോൽവാർ
-
Swimming belt
♪ സ്വിമിങ് ബെൽറ്റ്- -
-
വെള്ളത്തിൽ പൊന്തിനിൽക്കാനുള്ള കാറ്റടിച്ച ബൽറ്റ്
-
Suspender belt
♪ സസ്പെൻഡർ ബെൽറ്റ്- നാമം
-
ട്രൗസേർസ് മുറുക്കിധരിക്കാൻ ഉപകരിക്കുന്ന തോൽച്ചട്ട