1. Bench

    ♪ ബെൻച്
    1. -
    2. ബഞ്ച്
    3. ബെഞ്ച്
    1. നാമം
    2. കോടതി
    3. ന്യായാസനം
    4. ന്യായാസനസ്ഥിതർ
    5. ജഡ്ജിയുദ്യോഗം
    6. കല്ലുകൊണ്ടോ തടി കൊണ്ടോ നിർമ്മിച്ച ബെഞ്ച്
    7. നീണ്ട പീഠം
    8. ദീർഘാസനം
    9. ചാരുപടി
    10. ന്യായസ്ഥാനം
    11. ഇരിക്കാനുള്ള ആസ്ഥാനം
    12. നദിയുടെയും അടുത്തുള്ള കുന്നുകളുടെയും ഇടയ്ക്കുള്ള മൺതട്ട്
    13. തുരുത്ത്
  2. Back-bench

    1. നാമം
    2. പാർലമെന്റിൽ പിൻബഞ്ചിൽ ഇരിക്കുന്നയാൾ
    3. പാർലമെൻറിൽ പിൻബഞ്ചിൽ ഇരിക്കുന്നയാൾ
  3. Front bench

    ♪ ഫ്രൻറ്റ് ബെൻച്
    1. നാമം
    2. പാർലമെന്റിൽ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും മുൻസീറ്റുകൾ
  4. Serve the bench

    ♪ സർവ് ത ബെൻച്
    1. ക്രിയ
    2. ന്യായാധിപനായി സേവനമനുഷ്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക