1. Bend

    ♪ ബെൻഡ്
    1. ക്രിയ
    2. തിരിക്കുക
    1. നാമം
    2. വക്രത
    1. ക്രിയ
    2. വക്രീകരിക്കുക
    3. കുനിയുക
    4. വളയുക
    5. ചായുക
    6. അധീനമാക്കുക
    7. ചരിയുക
    8. തല കുനിക്കുക
    9. ചരിക്കുക
    10. മനസ്സുവയ്ക്കുക
    1. നാമം
    2. വളവ്
    3. നെടുനീളെ പകുതി മുറിച്ചെടുത്ത തടിച്ച തോൽ
    1. ക്രിയ
    2. ശ്രദ്ധ പതിപ്പിക്കുക
    3. നമിക്കുക
    1. നാമം
    2. വളയ്ക്കുക
    3. ചരിവ്
    4. കുനിവ്
    5. നിഷ്ഠ
  2. Bending

    ♪ ബെൻഡിങ്
    1. വിശേഷണം
    2. വളയുന്ന
    1. നാമം
    2. കുനിയൽ
    3. ഒടിയൽ
  3. Hairpin bend

    1. നാമം
    2. റോഡിൽ ഹെയർപിൻ ആകൃതിയിലുള്ള വളവ്
  4. Bend ones knee

    ♪ ബെൻഡ് വൻസ് നി
    1. ക്രിയ
    2. വിനീതനാവുക
  5. Round the bend

    ♪ റൗൻഡ് ത ബെൻഡ്
    1. വിശേഷണം
    2. ഭ്രാന്തു പിടിച്ച
  6. Bending backwards

    ♪ ബെൻഡിങ് ബാക്വർഡ്സ്
    1. നാമം
    2. പിറകോട്ടുവളയൽ
  7. Bend over backwards

    ♪ ബെൻഡ് ഔവർ ബാക്വർഡ്സ്
    1. ക്രിയ
    2. സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക
    3. പരമാവധി ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക