1. Benevolent

    ♪ ബനെവലൻറ്റ്
    1. -
    2. കരുണയുള്ള
    1. വിശേഷണം
    2. ദയാലുവായ
    3. ഉദാരമതിയായ
    4. കൃപയുള്ള
    5. ദയയുള്ള
    1. -
    2. ദയയുളള
    1. വിശേഷണം
    2. നല്ല കാര്യം ഇച്ഛിക്കുന്ന
    3. പ്രതിഫലേച്ഛ കൂടാതെ നല്ലകാര്യം ചെയ്യുന്ന
    4. പരോപകാരബുദ്ധിയുള്ള
  2. Benevolent person

    ♪ ബനെവലൻറ്റ് പർസൻ
    1. നാമം
    2. ഉദാരശീലൻ
  3. Benevolence

    ♪ ബനെവലൻസ്
    1. നാമം
    2. സംഭാവന
    3. ഔദാര്യം
    4. പരോപകാരതത്പരത
    5. ദയാശീലം
    6. ഉദാരമനസ്കത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക