1. Bent down

    ♪ ബെൻറ്റ് ഡൗൻ
    1. വിശേഷണം
    2. താഴേക്കുകുനിഞ്ഞ
  2. Bent on

    ♪ ബെൻറ്റ് ആൻ
    1. -
    2. ദൃഢനിശ്ചയമെടുത്ത
    3. ദൃഢനിശ്ചയം ചെയ്ത
    4. തീരുമാനിച്ചുറച്ച
  3. Have a natural bent

    1. ക്രിയ
    2. ജന്മസിദ്ധമായ താൽപ്പര്യമുണ്ടാവുക
  4. Hell-bent

    1. വിശേഷണം
    2. പിൻമാറാനുദ്ദേശിച്ചിട്ടില്ലാത്ത
    3. തുലയാനുദ്ദേശിക്കുന്ന
  5. Bent

    ♪ ബെൻറ്റ്
    1. വിശേഷണം
    2. വളഞ്ഞ
    1. നാമം
    2. പ്രവണത
    3. വക്രത
    1. വിശേഷണം
    2. ആത്മാർത്ഥതയില്ലാത്ത
    1. നാമം
    2. അഭിരുചി
    1. ക്രിയ
    2. സ്വന്തം അഭിരുചിക്കനുസൃതമായി പ്രവർത്തിക്കുക
    1. വിശേഷണം
    2. ദൃഢനിശ്ചയമുള്ള
    1. ക്രിയ
    2. ആഭിമുഖ്യം
    1. വിശേഷണം
    2. വക്രതയുള്ള
    3. സ്വവർഗ്ഗഭോഗിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക