-
Bequeath
♪ ബിക്വീത്- ക്രിയ
-
ഒസ്യത്തുപ്രകാരം കൊടുക്കുക
-
മരണപത്രിക മൂലം കൊടുക്കുക
-
ഒസ്യത്തായി കൊടുക്കുക
-
ഒസ്യത്തായി (വിൽപത്രം മുഖേന) നൽകുന്ന ആസ്തി
-
ഇഷ്ടദാനം ചെയ്യുക
-
Bequeathing
- നാമം
-
ദാനംചെയ്യൽ