-
Bereaved
♪ ബറീവ്ഡ്- -
-
നിരാശ്രയമായ
-
Bereave
♪ ബറീവ്- ക്രിയ
-
ഇല്ലാതാക്കുക
-
അപഹരിക്കുക
-
മരണത്താൽ വിയോജിപ്പിക്കുക
-
അനാഥമാക്കുക
-
വിധവയാക്കുക
-
നഷ്ടപ്പെടുത്തുക
-
വിലയുള്ളത് അപഹരിക്കുക
-
Bereavement
♪ ബറീവ്മൻറ്റ്- നാമം
-
വിയോഗം
-
വിരഹം
-
മരണത്താലുണ്ടാകുന്ന വേർപാട്
-
മരണവിയോഗം
-
മരണംകൊണ്ട് പിരിയൽ
-
മരണദുഃഖം