1. Bereavement

    ♪ ബറീവ്മൻറ്റ്
    1. നാമം
    2. വിയോഗം
    3. വിരഹം
    4. മരണത്താലുണ്ടാകുന്ന വേർപാട്
    5. മരണവിയോഗം
    6. മരണംകൊണ്ട് പിരിയൽ
    7. മരണദുഃഖം
  2. Bereave

    ♪ ബറീവ്
    1. ക്രിയ
    2. ഇല്ലാതാക്കുക
    3. അപഹരിക്കുക
    4. മരണത്താൽ വിയോജിപ്പിക്കുക
    5. അനാഥമാക്കുക
    6. വിധവയാക്കുക
    7. നഷ്ടപ്പെടുത്തുക
    8. വിലയുള്ളത് അപഹരിക്കുക
  3. Bereaved

    ♪ ബറീവ്ഡ്
    1. -
    2. നിരാശ്രയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക