1. Berth

    ♪ ബർത്
    1. നാമം
    2. കപ്പൽ
    3. വേല
    4. കപ്പൽ നങ്കൂരം അടിച്ചു കിടക്കാനുള്ള സ്ഥലം.
    5. കപ്പൽ തീവണ്ടി മുതലായവയിലെ ശയ്യാതലം
    6. തീവണ്ടി മുതലായവയിലെ ശയ്യാതലം
    7. നങ്കൂരസ്ഥാനം
    8. കപ്പൽ പള്ളിയറ
    1. ക്രിയ
    2. സ്ഥലം നൽകുക
    3. കിടക്കാൻ സ്ഥലം നൽകുക
    4. കപ്പൽ നങ്കൂരമടിച്ചു കിടക്കുക
    5. കപ്പൽ തുറമുഖത്ത് അടുക്കുക
    6. ബർത്ത
    7. തീവണ്ടി മുതലായവയിലെ ഉറങ്ങാനുള്ള അറ
    1. നാമം
    2. ബെർത്ത്
  2. Give a wide berth

    1. ക്രിയ
    2. ഏതെങ്കിലും ഒരു വ്യക്തിയെ അകറ്റിനിർത്തുക
  3. Give wide berth to

    ♪ ഗിവ് വൈഡ് ബർത് റ്റൂ
    1. ക്രിയ
    2. അകന്ൻ നിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക