1. besot

    ♪ ബിസോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മയക്കുക
    3. മോഹിപ്പിക്കുക
    4. ലഹരിപിടിപ്പിക്കുക
  2. besotted

    ♪ ബിസോട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
  3. besotted with

    ♪ ബിസോട്ടഡ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
    1. phrase (പ്രയോഗം)
    2. മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
  4. besotted by

    ♪ ബിസോട്ടഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രമിപ്പിക്കപ്പെട്ട, മതി മറന്നുപോയ, മതിമയങ്ങിയ, ചപലപ്രണയത്തിനടിപ്പെട്ട, വലിയ ഇഷ്ടത്തിലായ
  5. be besotted with

    ♪ ബീ ബിസോട്ടഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക