-
Betterment
♪ ബെറ്റർമൻറ്റ്- നാമം
-
അഭിവൃദ്ധി
-
ഉന്നതി
-
നിലമെച്ചപ്പെടുത്തൽ
-
Being better
♪ ബീിങ് ബെറ്റർ- നാമം
-
താരതമ്യേനമെച്ചമായിരിക്കുന്ന അവസ്ഥ
-
Better cat
♪ ബെറ്റർ കാറ്റ്- നാമം
-
യോഗ്യൻ
-
Better late than never
♪ ബെറ്റർ ലേറ്റ് താൻ നെവർ- ഭാഷാശൈലി
-
ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
-
വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
-
Better luck next time
♪ ബെറ്റർ ലക് നെക്സ്റ്റ് റ്റൈമ്- ക്രിയ
-
വീണ്ടും ശ്രമിച്ചാൽ വിജയിക്കുമെന്ൻ ആശംസിക്കുക
-
Better nature
♪ ബെറ്റർ നേചർ- നാമം
-
ദയ പ്രകടിപ്പിക്കുന്ന സ്വഭാവം
-
Better off
- ഭാഷാശൈലി
-
ഭേദപ്പെട്ട
-
കൂടുതൽ സംതൃപ്തി നല്കുന്നത്
-
കൂടുതൽ സന്തോഷം നല്കുന്നത്
-
Better safe than sorry
♪ ബെറ്റർ സേഫ് താൻ സാറി- -
-
പിന്നീട് ദുഃഖിക്കാനിടവരുത്തുന്നതിനേക്കാൾ നല്ലത് ഇപ്പോൾ മുൻ കരുതൽ എടുക്കുന്നതാൺ
-
Two heads are better than one
♪ റ്റൂ ഹെഡ്സ് ആർ ബെറ്റർ താൻ വൻ- ക്രിയ
-
രണ്ടുപേർചിന്തിച്ചു തീരുമാനിക്കുന്നതാൺ ഒരാൾ ഒറ്റയ്ക്കു തീരുമാനമെടുക്കുന്നതിനേക്കാളും ബുദ്ധിപൂർവ്വമായിരിക്കുക
-
Become better
♪ ബികമ് ബെറ്റർ- ക്രിയ
-
മെച്ചപ്പെടുക