-
Bewilder
♪ ബിവിൽഡർ- ക്രിയ
-
സംഭ്രമിപ്പിക്കുക
-
കുഴക്കുക
-
വ്യാമോഹിപ്പിക്കുക
-
അന്ധാളിപ്പിക്കുക
-
അമ്പരപ്പിക്കുക
-
വഴിതെറ്റിക്കുക
- -
-
അന്ധാളിക്കുക
-
അന്പരന്ന് പോകുക
-
Bewilderment
♪ ബിവിൽഡർമൻറ്റ്- -
-
സംഭ്രമം
- നാമം
-
ഞെട്ടൽ
-
പരിഭ്രാന്തി
-
ആശ്ചര്യം ഞെട്ടൽ ദു:ഖം തുടങ്ങി മാനസിക വികാരാധികളെ കുറിക്കുന്ന പദം
- -
-
അന്പരപ്പ്
-
To be bewildered
♪ റ്റൂ ബി ബിവിൽഡർഡ്- ക്രിയ
-
അന്ധാളിക്കുക
-
ബോധംകെടുക
-
Bewildered
♪ ബിവിൽഡർഡ്- വിശേഷണം
-
പരിഭ്രാന്തമായ
- നാമം
-
ഞെട്ടൽ
- -
-
പേടിച്ചരണ്ട