1. Beyond

    ♪ ബിാൻഡ്
    1. ക്രിയാവിശേഷണം
    2. കൂടുതലായി
    3. വിദൂരത്തിൽ
    4. അഗോചരമായി
    5. അതിദൂരത്തായി
    6. അതീതമായി
    1. ഉപസര്‍ഗം
    2. അകലെ
    3. പുറമേ
    4. അതിരുകടന്ൻ
    5. ഉപരി
    6. അപ്പുറം
    7. മീതേ
    8. പിന്നീട്
    9. കഴിഞ്ഞ്
  2. Beyond reach

    ♪ ബിാൻഡ് റീച്
    1. വിശേഷണം
    2. ഒരാൾക്ക് അപ്രാപ്യമായ
  3. Beyond doubt

    ♪ ബിാൻഡ് ഡൗറ്റ്
    1. വിശേഷണം
    2. സംശയാതീതമായി
  4. To go beyond

    ♪ റ്റൂ ഗോ ബിാൻഡ്
    1. ക്രിയ
    2. അപ്പുംപോവുക
  5. Beyond belief

    ♪ ബിാൻഡ് ബിലീഫ്
    1. വിശേഷണം
    2. അവിശ്വസനീയമായ
  6. Beyond limits

    ♪ ബിാൻഡ് ലിമറ്റ്സ്
    1. -
    2. അതിരുകടന്ൻ
    3. അതിരുകടന്നത്
  7. Beyond measure

    ♪ ബിാൻഡ് മെഷർ
    1. -
    2. നിർണ്ണയാതീതം
    1. വിശേഷണം
    2. സീമാതീതമായി
    3. അളക്കാനാവാത്ത
    4. ഭീമമായ
    1. ക്രിയാവിശേഷണം
    2. വളരെയധികം
  8. Beyond dispute

    ♪ ബിാൻഡ് ഡിസ്പ്യൂറ്റ്
    1. വിശേഷണം
    2. തർക്കാതീതമായ
    3. തർക്കമില്ലാത്ത
  9. Beyond the pale

    ♪ ബിാൻഡ് ത പേൽ
    1. വിശേഷണം
    2. സഭ്യമായ പെരുമാറ്റത്തെ അതിക്രമിക്കുന്ന
    3. അംഗീകരിക്കാനാവാത്ത
  10. Beyond the range

    ♪ ബിാൻഡ് ത റേഞ്ച്
    1. -
    2. പരിധിക്കപ്പുറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക