-
Bib
♪ ബിബ്- നാമം
-
ഒരിനം കടൽമത്സ്യം
-
ഭക്ഷണം കഴിക്കുമ്പോൾ ഉടുപ്പിൽ വീഴാതിരിക്കാൻ കുഞ്ഞിന്റെ താടിക്കു കീഴെ കെട്ടുന്ന തുണിയോ പ്ലാസ്റ്റികോ കൊണ്ടുള്ള ചട്ട
-
മുതിർന്നവൻ ധരിക്കുന്ന മാർച്ചട്ട
-
വായ് നീർത്തുണി
-
ഭക്ഷണം കഴിക്കുന്പോൾ ഉടുപ്പിൽ വീഴാതിരിക്കാൻ കുഞ്ഞിൻറെ താടിക്കു കീഴെ കെട്ടുന്ന തുണിയോ പ്ലാസ്റ്റികോ കൊണ്ടുള്ള ചട്ട