1. Bid

    ♪ ബിഡ്
    1. ക്രിയ
    2. ശാസിക്കുക
    3. അപേക്ഷിക്കുക
    4. ക്ഷണിക്കുക
    5. പ്രാർത്ഥിക്കുക
    6. ചോദിക്കുക
    1. നാമം
    2. ലേലം
    1. ക്രിയ
    2. ആവശ്യപ്പെട്ട
    3. സൽക്കരിക്കുക
    4. അഭിവാദനം ചെയ്യുക
    1. നാമം
    2. വില പറയൽ
    3. മൂല്യപ്രഖ്യാപനം
    4. എന്തെങ്കിലും ചെയ്യാനുള്ള ശ്രമം
    1. ക്രിയ
    2. ലേലം വിളിക്കുക
    3. സത്ക്കരിക്കുക
    4. കൽപന കൊടുക്കുക
    1. നാമം
    2. ലേലത്തിലെടുക്കുക
  2. Bidding

    ♪ ബിഡിങ്
    1. നാമം
    2. ആജ്ഞ
    3. ക്ഷണം
    4. വിലപറയൽ
    5. വിളിച്ചവില
    6. ലേലംവിളി
    7. ലേലം വിളി
  3. To bid farewell

    ♪ റ്റൂ ബിഡ് ഫെർവെൽ
    1. ക്രിയ
    2. വിടപറയുക
  4. To bid forewell

    1. ക്രിയ
    2. പിരിഞ്ഞുപോകുന്നവരെ പറഞ്ഞയക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക