1. Bill

    ♪ ബിൽ
    1. നാമം
    2. വെട്ടുകത്തി
    1. -
    2. ബിൽ
    1. നാമം
    2. വിക്രയപത്രം
    3. പക്ഷിയുടെ കൊക്ക്
    1. ക്രിയ
    2. കൊക്കുരുമ്മുക
    1. നാമം
    2. ചഞ്ചു
    3. കണക്കുവിവരച്ചീട്ട്
    4. അരിവാൾപോലുള്ള ഒരായുധം
    5. സേവനപ്രതിഫല ച്ചീട്ട്
    6. വ്യയപത്രം
    7. കരടുനിയമം
    1. -
    2. പരസ്യപത്രം
    1. നാമം
    2. അരിവാൾ
    3. വിൽപനച്ചീട്ട്
    4. നിയമപത്രിക
    5. കണക്കുവിവരപ്പട്ടിക
    6. വില്പനച്ചീട്ട്
    7. ബാങ്ക് നോട്ട്
  2. Billed

    ♪ ബിൽഡ്
    1. വിശേഷണം
    2. ചുണ്ടുള്ള
  3. Bill fish

    ♪ ബിൽ ഫിഷ്
    1. നാമം
    2. പൂഴാൻ
  4. Demand bill

    1. നാമം
    2. ഡിമാൻഡ്ബിൽ
  5. Double bill

    ♪ ഡബൽ ബിൽ
    1. നാമം
    2. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ, നാടകങ്ങളോ
    3. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ
    4. നാടകങ്ങളോ
  6. Fit the bill

    ♪ ഫിറ്റ് ത ബിൽ
    1. ക്രിയ
    2. യോഗ്യനായിരിക്കുക
  7. Fill the bill

    ♪ ഫിൽ ത ബിൽ
    1. ക്രിയ
    2. മതിയായിരിക്കുക
    3. ആവശ്യമുള്ളതെല്ലാം ചെയ്യുക
  8. Bill of lading

    1. നാമം
    2. കപ്പലിൽ ചരക്ക് കയറ്റിയതിന്റെ റെസീപ്റ്റ്
    3. ചരക്കിന്റെ വിശദമായ വിവരണം
  9. Public act or bill

    ♪ പബ്ലിക് ആക്റ്റ് ഓർ ബിൽ
    1. നാമം
    2. ബഹുജനത്തെ ബാധിക്കുന്ന നിയമനിർമ്മാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക