-
Bin
♪ ബിൻ- നാമം
-
അറ
-
പേടകം
-
വീപ്പ
-
ചവറ്റുതൊട്ടി
-
പത്തായം
-
ധാന്യാഹാര പെട്ടകം
-
പെട്ടകം
-
Recycle bin
♪ റീസൈകൽ ബിൻ- നാമം
-
ഡീലിറ്റ് ചെയ്യുന്ന രേഖകൾ നിക്ഷേപിക്കാൻ കമ്പ്യൂട്ടറിലുള്ള ഇടം
-
ചവറ്റുകുട്ട