-
Bind
♪ ബൈൻഡ്- ക്രിയ
-
ബന്ധിക്കുക
-
നിയന്ത്രിക്കുക
-
തടയുക
-
കെട്ടുക
-
ബാദ്ധ്യസ്ഥനാക്കുക
-
കടമപ്പെടുത്തുക
-
ഇടപാട് ഉറപ്പിക്കുക
-
ബാദ്ധ്യസ്ഥനാകുക
-
വിലങ്ങു വയ്ക്കുക
-
കുത്തിക്കെട്ടുക
-
മുടക്കം വരിക
-
ബന്ധം വരിക
-
കട്ടിയായിത്തീരുക
-
ഒരു പ്രത്യേക വസ്തുതക്കോ വേരിയബിളിനോ മൂല്യം കൊടുക്കുക
-
ഇറുക്കിക്കെട്ടുക
-
വക്കുപിടിപ്പിക്കുക
-
മലബന്ധം ഉണ്ടാക്കുക
-
തളയ്ക്കുക
-
പുസ്തകം തുന്നിക്കെട്ടുക
-
വസ്തുക്കൾ തമ്മിൽ ചേർത്തു വയ്ക്കുക
-
Binding
♪ ബൈൻഡിങ്- നാമം
-
ബന്ധനം
- വിശേഷണം
-
തടുക്കുന്ന
- നാമം
-
ചട്ട
- വിശേഷണം
-
ബന്ധിക്കുന്ന
- -
-
പുസ്തകത്തിന്റെ തുന്നലും കെട്ടും
- വിശേഷണം
-
തടയുന്ന
-
വിലക്കുന്ന
-
നിർബന്ധമാക്കുന്ന
-
മുറുകിക്കിടക്കുന്ന
-
ബാധ്യസ്ഥനായ
- നാമം
-
പുറംചട്ട
-
Spell binding
♪ സ്പെൽ ബൈൻഡിങ്- വിശേഷണം
-
മന്ത്രം ജപിച്ചുവശീകരിച്ച
-
To bind by chains
♪ റ്റൂ ബൈൻഡ് ബൈ ചേൻസ്- ക്രിയ
-
വിലങ്ങിടുക