1. Binding

    ♪ ബൈൻഡിങ്
    1. നാമം
    2. ബന്ധനം
    1. വിശേഷണം
    2. തടുക്കുന്ന
    1. നാമം
    2. ചട്ട
    1. വിശേഷണം
    2. ബന്ധിക്കുന്ന
    1. -
    2. പുസ്തകത്തിന്റെ തുന്നലും കെട്ടും
    1. വിശേഷണം
    2. തടയുന്ന
    3. വിലക്കുന്ന
    4. നിർബന്ധമാക്കുന്ന
    5. മുറുകിക്കിടക്കുന്ന
    6. ബാധ്യസ്ഥനായ
    1. നാമം
    2. പുറംചട്ട
  2. Spell binding

    ♪ സ്പെൽ ബൈൻഡിങ്
    1. വിശേഷണം
    2. മന്ത്രം ജപിച്ചുവശീകരിച്ച
  3. To bind by chains

    ♪ റ്റൂ ബൈൻഡ് ബൈ ചേൻസ്
    1. ക്രിയ
    2. വിലങ്ങിടുക
  4. Bind

    ♪ ബൈൻഡ്
    1. ക്രിയ
    2. ബന്ധിക്കുക
    3. നിയന്ത്രിക്കുക
    4. തടയുക
    5. കെട്ടുക
    6. ബാദ്ധ്യസ്ഥനാക്കുക
    7. കടമപ്പെടുത്തുക
    8. ഇടപാട് ഉറപ്പിക്കുക
    9. ബാദ്ധ്യസ്ഥനാകുക
    10. വിലങ്ങു വയ്ക്കുക
    11. കുത്തിക്കെട്ടുക
    12. മുടക്കം വരിക
    13. ബന്ധം വരിക
    14. കട്ടിയായിത്തീരുക
    15. ഒരു പ്രത്യേക വസ്തുതക്കോ വേരിയബിളിനോ മൂല്യം കൊടുക്കുക
    16. ഇറുക്കിക്കെട്ടുക
    17. വക്കുപിടിപ്പിക്കുക
    18. മലബന്ധം ഉണ്ടാക്കുക
    19. തളയ്ക്കുക
    20. പുസ്തകം തുന്നിക്കെട്ടുക
    21. വസ്തുക്കൾ തമ്മിൽ ചേർത്തു വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക