1. Bite

    ♪ ബൈറ്റ്
    1. ക്രിയ
    2. നശിപ്പിക്കുക
    3. കൊത്തുക
    4. കടിക്കുക
    5. വേദനപ്പെടുത്തുക
    1. നാമം
    2. മുറിവായ്
    3. ദംശനം
    4. കൊത്ത്
    1. ക്രിയ
    2. റാഞ്ചുക
    3. അമ്ലം കൊണ്ട് ദ്രവിപ്പിക്കുക
    4. ശകാരിച്ചു വ്രണപ്പെടുത്തുക
  2. Bites

    ♪ ബൈറ്റ്സ്
    1. വിശേഷണം
    2. കടിക്കുന്ന
  3. Biting

    ♪ ബൈറ്റിങ്
    1. വിശേഷണം
    2. നിശിതമായ
    3. ചുഴിഞ്ഞിറങ്ങുന്ന
    4. കുത്തുന്ന
    5. തുളച്ചു കയറുന്ന
    6. കുറിക്കുകൊള്ളുന്ന
  4. Low bite

    ♪ ലോ ബൈറ്റ്
    1. -
    2. കമ്പ്യൂട്ടറിലെ ഒരു വാക്കിന്റെ വലത്തേ അറ്റത്തുള്ള ഒരു ബൈറ്റോ എട്ടു ബൈറ്റുകളോ
  5. Kilo bite

    ♪ കിലോ ബൈറ്റ്
    1. -
    2. 1024 ബൈറ്റുകൾ അഥവാ 1 കിലോ ബൈറ്റ്
  6. Flea bite

    ♪ ഫ്ലി ബൈറ്റ്
    1. നാമം
    2. ചെള്ളുകടി
    3. ചെറുശല്യം
    4. അൽപവേദന
  7. Bite wound

    ♪ ബൈറ്റ് വൗൻഡ്
    1. -
    2. കടവായ്
    1. നാമം
    2. കടികൊണ്ടുണ്ടായ മുറിവിന്റെ പുറംഭാഗം
  8. Nail-biting

    1. വിശേഷണം
    2. ഉത്കൺഠാകുലമായ
    3. ഉത്കണ്ഠാകുലമായ
  9. Bite ones lip

    ♪ ബൈറ്റ് വൻസ് ലിപ്
    1. ക്രിയ
    2. ചുണ്ടുകടിക്കുക
    1. ഭാഷാശൈലി
    2. അസഹ്യത പ്രകടിപ്പിക്കുക
  10. Bite the dust

    ♪ ബൈറ്റ് ത ഡസ്റ്റ്
    1. ഭാഷാശൈലി
    2. മരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക