1. Biweekly

    ♪ ബൈവീക്ലി
    1. വിശേഷണം
    2. രണ്ടാഴ്ചയിലൊരിക്കലോ, ആഴ്ചയിൽ രണ്ടുപ്രാവശ്യമോ സംഭവിക്കുന്ന
    1. നാമം
    2. രണ്ടാഴ്ചയിലൊരിക്കൽ പ്രസിദ്ധപ്പെടുത്തുന്ന പത്രം
    1. ക്രിയാവിശേഷണം
    2. ദ്വൈവാരിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക