1. Blabbering

    1. നാമം
    2. കലപിലപറച്ചിൽ
    3. കലപിലെ സംസാരിക്കൽ
    4. പിച്ചുംപേയും പറയൽ
  2. Blabber

    1. നാമം
    2. വായിട്ടലക്കുന്നയാൾ
    1. ക്രിയ
    2. പുലമ്പുക
    3. ജൽപിക്കുക
    4. വിടുവായത്തം പറയുക
    5. ചിലക്കുക
    6. നാക്കടിക്കുക
    7. വായിട്ടലക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക