-
Blade
♪ ബ്ലേഡ്- നാമം
-
പത്രം
-
കത്തി
-
ദളം
-
ഡംഭൻ
-
പരന്ന വീതികൂടിയ എല്ൽ
-
പുല്ലിന്റെ നീണ്ടുപരന്ന ഇല
-
ബ്ലേഡ്
-
കത്തിയുടെയും മറ്റും വായ്ത്തല
-
വായ്ത്തല
-
പരന്ന വീതികൂടിയ എല്ല്
-
പുല്ലിൻറെ നീണ്ടുപരന്ന ഇല
-
Saw-blade
- നാമം
-
അറപ്പുവാൾ അലക്
-
Grass blade
♪ ഗ്രാസ് ബ്ലേഡ്- നാമം
-
പുൽക്കൊടി
-
Razor-blade
- നാമം
-
ക്ഷൗരം ചെയ്യുന്നതിനുള്ള ബ്ലേഡ്
-
Sword-blade
- നാമം
-
വാൾ മുന
-
വാൾത്തല
-
Switch blade
♪ സ്വിച് ബ്ലേഡ്- നാമം
-
താനേ നിവർന്നു വരുന്ന ഒരു തരം പേനാക്കത്തി
-
ഒരു ബട്ടൺ അമർത്തുന്പോൾ നിവർന്നുവരുന്ന ഒരു തരത്തിലുളള പേനാക്കത്തി
-
Shoulder-blade
- നാമം
-
തോളെല്ൽ
-
അംസഫലകം
-
കൈപ്പലക
-
തോൾപലക
-
Damascene blade
- നാമം
-
ഉറുമി
-
കളരിപ്പയറ്റ് ആയുധം