- idiom (ശൈലി)
ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം, പൂർണ്ണ പ്രവർത്തന സ്വാതന്ത്യ്രം, സ്വേച്ഛയാ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം, കടിഞ്ഞാണില്ലാത്ത അവസ്ഥ, അനിയന്ത്രിതാധികാരം
- noun (നാമം)
ഉച്ഛൃംഖലത്വം, കടിഞ്ഞാണില്ലാത്ത അവസ്ഥ, സ്വാതന്ത്ര്യം, പരിപൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം, സമ്പർണ്ണ പ്രവർത്തനസ്വാതന്ത്ര്യം
സ്വാതന്ത്യ്രം, സ്വേച്ഛാനുസാരവൃത്തി, നിരങ്കുശത, നിരങ്കുശത്വം, താന്തോന്നിത്തം
സ്വാതന്ത്യ്രം, സ്വൈരിത, അവകാശം, പ്രത്യേകാവകാശം, പ്രത്യേകാനുകൂല്യം