1. bland

    ♪ ബ്ലാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എരിവോ പുളിയോ ഇല്ലാത്ത, മണവും ഗുണവുമില്ലാത്ത, നിരസ, നീരസ, രുചിയില്ലാത്ത
    3. രസമില്ലാത്ത, വിരസമായ, ശ്രദ്ധയിൽപെടുന്നതായി ഒന്നുമില്ലാത്ത, താല്പര്യം ജനിപ്പിക്കാത്ത, മുഷിപ്പിക്കുന്ന
    4. സൗമ്യ, മൃദു, ശാന്ത, തീക്ഷ്ണവികാരങ്ങൾ പ്രകടിപ്പിക്കാത്ത, നിർവികാരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക