1. Blank

    ♪ ബ്ലാങ്ക്
    1. വിശേഷണം
    2. നിർവ്വികാരമായ
    3. വെളുത്ത
    4. വിവർണ്ണമായ
    5. ഒന്നും എഴുതാത്ത
    1. നാമം
    2. ഒരു പ്രതിഛായയെ മൊത്തമായോ ഭാഗികമായോ മറയ്ക്കുന്ന പ്രക്രിയക്ക് കമ്പ്യൂട്ടർ ഗ്രാഫിക്സിൽ പറയുന്ന പേർ
    1. വിശേഷണം
    2. മനസ്സിലാകാത്ത
    3. അച്ചടിക്കാത്ത
    4. ഒപ്പിടാനോ എഴുതിച്ചേർക്കാനോ സ്ഥലം വിട്ടിട്ടുള്ള
    1. നാമം
    2. ഒഴിഞ്ഞ സ്ഥലം
    3. ലേഖാശൂന്യമായ പത്രം
    4. സംഭവരഹിതമായ കാലം
    5. എഴുതാത്ത
    1. വിശേഷണം
    2. ശബ്ദമോ ചിത്രങ്ങളോ ഇല്ലാത്ത
  2. Blanks

    ♪ ബ്ലാങ്ക്സ്
    1. നാമം
    2. വിട്ടഭാഗം
  3. Blankly

    ♪ ബ്ലാങ്ക്ലി
    1. -
    2. മ്ലാനമായി
    3. മനസ്സിലാകാത്തവണ്ണം
  4. Point-blank

    1. വിശേഷണം
    2. നേരിയ
    3. തെളിവായ
    4. ഋജുവായ
    5. നേരേയുള്ള
    1. -
    2. നേരേ ചൊവ്വേ
    3. മുഖത്തു നോക്കി
    4. നേരേ ഉന്നംവച്ച
    1. വിശേഷണം
    2. ലക്ഷ്യത്തിനടുത്തു നിന്നുള്ള
  5. Blank verse

    ♪ ബ്ലാങ്ക് വർസ്
    1. നാമം
    2. പ്രാസമില്ലാപ്പദ്യം
  6. A blank look

    1. ഭാഷാശൈലി
    2. ഒന്നും മനസ്സിലാകാത്ത പോലെ നോക്കുക
  7. Blank cheque

    1. നാമം
    2. തുകയെഴുതാതെ ഒപ്പിട്ട ചെക്ക്
    3. തോന്നിയപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യം
    4. സ്വീകരിക്കുന്ന ആൾക്ക് ഇഷ്ടമുള്ള തുക എടുക്കാവുന്ന ചെക്ക്
  8. Draw a blank

    1. ഭാഷാശൈലി
    2. ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടാതിരിക്കുക
    3. പ്രതികരണം കിട്ടാതിരിക്കുക
  9. Blank cartridge

    ♪ ബ്ലാങ്ക് കാർറ്റ്റജ്
    1. നാമം
    2. ഉണ്ടയില്ലാത്ത വെടിത്തിര
  10. Filling the blanks

    ♪ ഫിലിങ് ത ബ്ലാങ്ക്സ്
    1. ക്രിയ
    2. വിട്ട വരി പൂരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക