1. blast

    ♪ ബ്ലാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായുപ്രവാഹം, വായുവേഗം, പവനജവം, ആഘാതതരംഗം, മർദ്ദതരംഗം
    3. സ്ഫോടനം, പൊട്ടിത്തെറിക്കൽ, പൊട്ടിത്തെറി, വിസ്ഫോടം, പ്രസ്ഫോടനം
    4. വൻകാറ്റ്, പ്രചണ്ഡമാരുതൻ, ചണ്ഡവാതം, ശക്തിയായ കാറ്റ്, വാതൂലം
    5. കാഹളശബ്ദം, കാഹളനാദം, രോദനം, നീണ്ടരോദനം, ഓലി
    6. കർശനമായ ശാസന, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    1. verb (ക്രിയ)
    2. സ്ഫോടനം ഉണ്ടാക്കുക, സ്ഫോടനം നടത്തുക, പൊട്ടിത്തെറിയുണ്ടാക്കുക, വെടിമരുന്നു പ്രയോഗിച്ചു പിളർക്കുക, സ്ഫോടനംചെയ്യിക്കുക
    3. വെടിവയ്ക്കുക, വെടിയുതിർക്കുക, വെടി പൊട്ടിക്കുക, വെടിവയ്പു നടത്തുക, തുടരെ വെടിവയ്ക്കുക
    4. കാഹളം മുഴക്കുക, വലിയ ശബ്ദമുണ്ടാക്കുക, കാഹളമൂതുക, ഭേരി മുഴക്കുക, ശബ്ദം പുറപ്പെടുവിക്കുക
    5. വലിയ ശബ്ദമുണ്ടാക്കുക, അലറുക, മുഴങ്ങുക, ഉറക്കെ ശബ്ദിക്കുക, മുഖരിതമാക്കുക
    6. വെടിവയ്ക്കുക, തോക്കുകൊണ്ടു വെടിവയ്ക്കുക, തോക്കിനിരയാക്കുക, വെടിവച്ചു കൊലപ്പെടുത്തുക, വെടിച്ചുകൊള്ളിക്കുക
  2. blasted

    ♪ ബ്ലാസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശപിക്കപ്പെട്ട, നിത്യനാശം വിധിക്കപ്പെട്ട, നിന്ദ്യനായ, ദെെഹതകനായ, നരകത്തിൽ വീണ
  3. blast-off

    ♪ ബ്ലാസ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിച്ചുയരൽ, ഉത്ക്രമണം, വിക്ഷേപണം, ബഹിരാകാശയാന വിക്ഷേപണം, പറന്നുയരൽ
  4. bio blast

    ♪ ബയോ ബ്ലാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവകണം
    3. രൂപദായകസൂക്ഷ്മകണം
  5. blast off

    ♪ ബ്ലാസ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുതിച്ചുയരുക, കുതിച്ചുപൊങ്ങുക, വിക്ഷേപിക്കപ്പെടുക, വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക
  6. blast-furnace

    ♪ ബ്ലാസ്റ്റ് ഫർണസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലോഹങ്ങൾ ഉരുക്കാനുള്ള ചൂള
  7. blasting

    ♪ ബ്ലാസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാശം, നാശനം, സംഹാരം, നിലയം, അവക്ഷയം
  8. full blast

    ♪ ഫുൾ ബ്ലാസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതിശക്തമായി, പൂർണ്ണശക്തിയോടെ, അതിതീവ്രമായി, ആമളവ്, ആമ്പടി
  9. blast of air

    ♪ ബ്ലാസ്റ്റ് ഓഫ് എയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വായു, കാറ്റ്, പം, വാതം, വാതകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക