-
Blaze
♪ ബ്ലേസ്- ക്രിയ
-
ജ്വലിപ്പിക്കുക
-
ശോഭിക്കുക
- നാമം
-
വികാരവിക്ഷോഭം
- ക്രിയ
-
ജ്വലിക്കുക
-
എരിയുക
- നാമം
-
പ്രകാശം
-
പ്രഭ
- ക്രിയ
-
പ്രകാശിക്കുക
-
വിളംബരം ചെയ്യുക
- നാമം
-
അഗ്നിജ്വാല
-
വികാരവേഗം
-
ആളിക്കത്തൽ
-
വർണ്ണോജ്ജ്വലത
- ക്രിയ
-
പ്രസിദ്ധമാക്കുക
-
പ്രഖ്യാപനം ചെയ്യുക
-
കത്തിക്കാളുക
-
തുടരെ വെടിവയ്ക്കുക
- നാമം
-
തീകത്തൽ
-
കടുത്ത സൂര്യപ്രകാശം
-
കുതിരയുടെയോ കാളയുടെയോ മുഖത്തുള്ള വലിയ മറുക്
- ക്രിയ
-
വികാരം പ്രകടിപ്പിക്കുക
-
സോത്സാഹം പ്രവർത്തിക്കുക
- -
-
വികാരങ്ങളുടെ വിസ്ഫോടനം
- നാമം
-
ദീപ്തി
-
Blazing
♪ ബ്ലേസിങ്- വിശേഷണം
-
കത്തിജ്ജ്വലിക്കുന്ന
-
ജ്വലിക്കുന്ന
-
കത്തുന്ന
-
ആളിക്കത്തുന്ന
-
കാളുന്ന
- നാമം
-
ആളൽ
-
Out blaze
♪ ഔറ്റ് ബ്ലേസ്- ക്രിയ
-
ആളിക്കത്തുക
-
കത്തിജ്ജ്വലിക്കുക
-
Blazing fire
♪ ബ്ലേസിങ് ഫൈർ- -
-
ആളുന്ന തീ
-
ആളിക്കത്തുന്ന തീ
-
Fire-flame blazing high
- നാമം
-
ഉയർന്നുകത്തുന്ന തീനാളം