1. bleak

    ♪ ബ്ലീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശൂന്യമായ, നിർജ്ജനമായ, ശൂന്യസ്ഥലമായ, തരിശ്ശായ, മരുസ്ഥലമായ
    3. നിരാശാകരമായ, പ്രതീക്ഷയ്ക്കു വകയില്ലാത്ത, ശുഭപ്രതീക്ഷയ്ക്കു വക നൽകാത്ത, അനുകൂലഫലമുണ്ടാക്കാൻ ഇടയില്ലാത്ത, നിരുന്മേഷമായ
  2. bleak fish

    ♪ ബ്ലീക്ക് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വെളുത്ത ആറ്റുമീൻ
  3. bleakness

    ♪ ബ്ലീക്ക്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർജ്ജനീകരണം, ഏകാകിത, ഏകാകിത്വം, നിർജ്ജനത, ഛന്നത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക