-
Blended
♪ ബ്ലെൻഡഡ്- വിശേഷണം
-
കൂട്ടിക്കലർത്തപ്പെട്ട
- നാമം
-
സംശ്ലേഷണം ചെയ്ത
-
Getting blended
♪ ഗെറ്റിങ് ബ്ലെൻഡഡ്- വിശേഷണം
-
ഇഴുകിച്ചേരുന്ന
-
Zinc-blende
- നാമം
-
നാകഗന്ധകം
-
Blended with
♪ ബ്ലെൻഡഡ് വിത്- വിശേഷണം
-
കലർത്തിയ
-
ചേർന്നുകിടക്കുന്ന
-
Blending of components
♪ ബ്ലെൻഡിങ് ഓഫ് കമ്പോനൻറ്റ്സ്- നാമം
-
ഘടകങ്ങളെ പൊരുത്തത്തോടെ കൂട്ടിച്ചേർക്കൽ
-
Blending
♪ ബ്ലെൻഡിങ്- ക്രിയ
-
യോജിപ്പിക്കൽ
- നാമം
-
കലർത്തൽ
- -
-
കലരൽ
-
ഒന്നിച്ചുകലരൽ
-
Blend
♪ ബ്ലെൻഡ്- ക്രിയ
-
ചേർക്കുക
-
കൂട്ടിക്കലർത്തുക
-
കലരുക
- നാമം
-
മിശ്രണം
- ക്രിയ
-
മിശ്രമാക്കുക
-
ചേരുക
-
കലർത്തുക
-
കുഴയുക
-
ഇടകലരുക
- നാമം
-
കൂട്ട്