കലർത്തുയന്ത്രം. സമ്മിശ്രണം ചെയ്യാനുള്ള ഉപകരണം, മിക്സി, കൂട്ടിക്കലർത്താനുള്ള യന്ത്രസംവിധാനം, അടിച്ചുപതപ്പിക്കാനുള്ള യന്ത്രം, അരയ്ക്കാനും പൊടിക്കാനും മറ്റുമുള്ള ഉപകരണം
മുട്ട, തെെര് മുതലായവ അടിച്ചിളക്കാനുള്ള യന്ത്രം, മിക്സി, കൂട്ടിക്കലർത്താനുള്ള യന്ത്രസംവിധാനം, കലർത്തു യന്ത്രം. അടിച്ചു പതപ്പിക്കാനുള്ള യന്ത്രം