-
Bless
♪ ബ്ലെസ്- ക്രിയ
-
അനുഗ്രഹിക്കുക
-
ആശീർവദിക്കുക
-
ആശംസിക്കുക
-
ആശീർവ്വാദിക്കുക
-
ശുഭാശംസ നേരൂക
-
ശുഭാശംസ നേരുക
-
Blessed
♪ ബ്ലെസ്റ്റ്- വിശേഷണം
-
സ്വർഗ്ഗീയമായ
-
ധന്യനായ
-
ധന്യമായ
-
ദൈവാനുഗ്രഹമുള്ള
-
അനുഗൃഹീതനായ
-
Blessing
♪ ബ്ലെസിങ്- നാമം
-
വരപ്രസാദം
-
അനുഗ്രഹം
-
ആശിസ്സ്
-
ആശീർവാദം
-
കൃപ
-
ആശീർവ്വാദം
-
ധന്യവാദം
-
സന്തോഷദായകമായ കാര്യം
-
Bless you!
- -
-
നല്ലതുവരട്ടെ
-
Mixed blessing
♪ മിക്സ്റ്റ് ബ്ലെസിങ്- നാമം
-
ഗുണത്തോടൊപ്പം ദോഷവുമുള്ള സംഗതി
-
Blessed, blest
- വിശേഷണം
-
ഭാഗ്യാനുഭവമുള്ള
-
ധന്യനായ
-
ആശീർവദിക്കപ്പെട്ട
-
Word of blessing
♪ വർഡ് ഓഫ് ബ്ലെസിങ്- നാമം
-
അനുഗ്രഹപ്രഭാഷണം
-
Paternal blessing
♪ പറ്റർനൽ ബ്ലെസിങ്- നാമം
-
പിതാവിന്റെ ആശിസ്സ്
-
Blessing in disguise
♪ ബ്ലെസിങ് ഇൻ ഡിസ്ഗൈസ്- നാമം
-
നിർഭാഗ്യമെന്ന് തോന്നിപ്പിക്കുകയും പിന്നീട് ഭാഗ്യകരമായി ഭവിക്കുകയും ചെയ്യുന്ന ഒരു സംഗതി
-
Prayer for blessings
♪ പ്രെർ ഫോർ ബ്ലെസിങ്സ്- നാമം
-
സ്തുതിഗീതങ്ങൾ