-
Blind
♪ ബ്ലൈൻഡ്- വിശേഷണം
-
ഗൂഢമായ
- ക്രിയ
-
ഇരുട്ടാക്കുക
- നാമം
-
അന്ധകാരം
- വിശേഷണം
-
വിവേകശൂന്യമായ
-
വിവേകമില്ലാത്ത
-
വകതിരിവില്ലാത്ത
-
കണ്ണുകാണാത്ത
-
അജ്ഞനായ
- ക്രിയ
-
അന്ധമാക്കുക
-
കണ്ണു കെട്ടുക
- വിശേഷണം
-
അന്ധമായ
- ക്രിയ
-
വഴി തെറ്റിക്കുക
- നാമം
-
അന്ധൻ
- വിശേഷണം
-
അടഞ്ഞ
-
സഫലമല്ലാത്ത
-
കുരുടായ
-
ഒളിപ്പിച്ചുവച്ച
- നാമം
-
അന്ധർ
-
ജനൽ കർട്ടൻ
- ക്രിയ
-
അന്ധരാക്കുക
- വിശേഷണം
-
കാഴ്ചയില്ലാത്ത
-
Blindly
♪ ബ്ലൈൻഡ്ലി- വിശേഷണം
-
അന്ധമായി
-
നോട്ടമില്ലാത്ത
-
Blinding
♪ ബ്ലൈൻഡിങ്- വിശേഷണം
-
കണ്ണഞ്ചിക്കുന്ന
-
Blindness
♪ ബ്ലൈൻഡ്നസ്- നാമം
-
അജ്ഞത
-
അന്ധത
-
അജ്ഞാനം
-
തിമിരം
-
അറിവില്ലായ്മ
-
കണ്ണുകാണായ്ക
-
തമസ്സ്
-
Blind well
♪ ബ്ലൈൻഡ് വെൽ- നാമം
-
പൊട്ടക്കിണർ
-
Moon blind
♪ മൂൻ ബ്ലൈൻഡ്- വിശേഷണം
-
നിശാതിമിരം ബാധിച്ച
-
കാഴ്ചമങ്ങിയ
-
Blind date
- നാമം
-
അറിയാത്ത ആളുമായി പുറത്ത് പോകൽ
-
Sand-blind
- വിശേഷണം
-
കാഴ്ച കുറഞ്ഞ
-
വെള്ളെഴുത്തുള്ള
-
Blind spot
- നാമം
-
കാണാൻ പറ്റാത്ത ഭാഗം
-
Green blind
♪ ഗ്രീൻ ബ്ലൈൻഡ്- വിശേഷണം
-
പച്ചനിറം കാൺമാൻ സാധിക്കാത്ത