1. Blinding

    ♪ ബ്ലൈൻഡിങ്
    1. വിശേഷണം
    2. കണ്ണഞ്ചിക്കുന്ന
  2. Blind date

    1. നാമം
    2. അറിയാത്ത ആളുമായി പുറത്ത് പോകൽ
  3. Blind flying

    1. നാമം
    2. വ്യക്തമായ കാഴ്ച ലഭിക്കാത്ത സാഹചര്യങ്ങളിൽ, ഉപകരണങ്ങളെ മാത്രം ആശ്രയിച്ച് വിമാനം പറത്തുന്ന രീതി
  4. Blind spot

    1. നാമം
    2. കാണാൻ പറ്റാത്ത ഭാഗം
  5. Blind well

    ♪ ബ്ലൈൻഡ് വെൽ
    1. നാമം
    2. പൊട്ടക്കിണർ
  6. Won do-blind

    1. നാമം
    2. ജാലകമറ
  7. Turn a blind eye

    1. ക്രിയ
    2. ശ്രദ്ധിക്കാതിരിക്കുക
    3. കണ്ടില്ലെന്നു നടിക്കുക
  8. Venetian blind

    ♪ വനീഷൻ ബ്ലൈൻഡ്
    1. നാമം
    2. വെനീസ് മാതൃകയിലുള്ള കതകോ ജനാലയോ
  9. Willfull blindness

    1. നാമം
    2. അറിഞ്ഞു കൊണ്ട് അറിവില്ലായ്മ നടിക്കൽ
  10. Colour blind

    1. വിശേഷണം
    2. വർണ്ണാന്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക