-
Blindly
♪ ബ്ലൈൻഡ്ലി- വിശേഷണം
-
അന്ധമായി
-
നോട്ടമില്ലാത്ത
-
Blind date
- നാമം
-
അറിയാത്ത ആളുമായി പുറത്ത് പോകൽ
-
Blind flying
- നാമം
-
വ്യക്തമായ കാഴ്ച ലഭിക്കാത്ത സാഹചര്യങ്ങളിൽ, ഉപകരണങ്ങളെ മാത്രം ആശ്രയിച്ച് വിമാനം പറത്തുന്ന രീതി
-
Blind spot
- നാമം
-
കാണാൻ പറ്റാത്ത ഭാഗം
-
Blind well
♪ ബ്ലൈൻഡ് വെൽ- നാമം
-
പൊട്ടക്കിണർ
-
Won do-blind
- നാമം
-
ജാലകമറ
-
Turn a blind eye
- ക്രിയ
-
ശ്രദ്ധിക്കാതിരിക്കുക
-
കണ്ടില്ലെന്നു നടിക്കുക
-
Venetian blind
♪ വനീഷൻ ബ്ലൈൻഡ്- നാമം
-
വെനീസ് മാതൃകയിലുള്ള കതകോ ജനാലയോ
-
Willfull blindness
- നാമം
-
അറിഞ്ഞു കൊണ്ട് അറിവില്ലായ്മ നടിക്കൽ
-
Colour blind
- വിശേഷണം
-
വർണ്ണാന്ധമായ