-
Blissful
♪ ബ്ലിസ്ഫൽ- -
-
പരമാനന്ദമായ
-
Eternal bliss
♪ ഇറ്റർനൽ ബ്ലിസ്- നാമം
-
നിത്യാനന്ദം
- -
-
നിത്യമായആനന്ദം
-
Wedded bliss
♪ വെഡഡ് ബ്ലിസ്- നാമം
-
ദാമ്പത്യ ജീവിതസുഖം
-
നിർവൃതി
-
Bliss
♪ ബ്ലിസ്- നാമം
-
നിർവൃതി
-
പരമാനന്ദം
-
അത്യന്തസുഖം
-
സ്വർഗ്ഗീയാനുഭൂതി
-
മുക്തി
-
മോക്ഷം
-
ബ്രഹ്മാനന്ദം
-
പരമമായ ആനന്ദം
-
Blissfully
♪ ബ്ലിസ്ഫലി- ക്രിയാവിശേഷണം
-
പരമാനന്ദത്തോടെ