1. wedded bliss

    ♪ വെഡഡ് ബ്ലിസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർവൃതി
    3. ദാമ്പത്യ ജീവിതസുഖം
  2. blissful

    ♪ ബ്ലിസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വർഗ്ഗീയാനുഭൂതി നൽകുന്ന, അത്യാനന്ദമയമായ, ആനന്ദതുന്ദിലമായ, പരമസുഖമായ, നിർവൃതിദായകമായ
  3. bliss

    ♪ ബ്ലിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആനന്ദം, നിർവൃതി, സ്വർഗ്ഗീയാനുഭൂതി, പരമാനന്ദം, മഹാനന്ദം
    3. സ്വർഗ്ഗീയാനുഭൂതി, ദെെവികാനുഭവം, പരമാനന്ദം, ധന്യത, അനുഗ്രഹം
  4. eternal bliss

    ♪ ഇറർണൽ ബ്ലിസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിത്യാനന്ദം
  5. moment of bliss

    ♪ മോമെന്റ് ഓഫ് ബ്ലിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഹൂർത്തം, ധന്യമുഹൂർത്തം, ധന്യനിമിഷം, തക്കസമയം, ക്ഷണം
  6. blissed out

    ♪ ബ്ലിസ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത
    3. ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ, അത്യുന്മാദലഹരിയിലായ
    4. ഉന്മത്തമായ, ഹർഷോന്മാദകമായ, ആനന്ദതുന്ദിലമായ, അത്യാഹ്ലാദം കൊള്ളുന്ന, ആവേശഭരിതമായ
    1. phrase (പ്രയോഗം)
    2. ഹർഷോന്മത്തമായ, ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ
  7. blissfulness

    ♪ ബ്ലിസ്ഫുൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തോഷം, ആഹ്ലാദം, ആനന്ദം, ആനന്ദഥൂ, അരിഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക