അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
blithe
♪ ബ്ലൈത്ത്
src:ekkurup
adjective (വിശേഷണം)
ഉദാസീനമായ, അശ്രദ്ധം, താല്പര്യരഹിതമായ, ഉപേക്ഷാഭാവമായ, ഉത്കണ്ഠയില്ലാത്ത
ആഹ്ലാദകരമായ, ആഹ്ലാദം നിറഞ്ഞ, ഉല്ലാസമുള്ള, ഉല്ലാസഭരിതമായ, സന്തോഷമുള്ള
blitheness
♪ ബ്ലൈത്ത്നെസ്
src:ekkurup
noun (നാമം)
ഉല്ലാസം, ജീവിതോല്ലാസം, ജീവിതം ആനന്ദത്തോടെ കഴിച്ചുകൂട്ടൽ, ഭവം, സുഖം
ആഹ്ലാദം, പ്രമോദം, പ്രമോദനം, ഉല്ലാസം, ഉല്ലസത
ഉല്ലാസം, കളി, പ്രമോദം, പ്രമോദനം, ആനന്ദം
പ്രകാശം, ഗോപനം, സന്തുഷ്ടി, മേളിപ്പ്, സന്തോഷം
blithely
♪ ബ്ലൈത്ത്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
സോല്ലാസം, ആമോദത്തേടെ, സഹർഷം, സാനന്ദം, ഉല്ലാസമായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക