-
Blond
♪ ബ്ലാൻഡ്- നാമം
-
സ്വർണ്ണത്തലമുടിയും പിംഗലവർണ്ണമുള്ള പുരുഷൻ
- വിശേഷണം
-
സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവുമുള്ള (പുരുഷൻ)
- നാമം
-
വെളുത്ത ശരീരവും നീലക്കണ്ണുകളും ഉള്ള മനുഷ്യൻ
-
സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവും ഉള്ള പുരുഷൻ
-
Blonde
♪ ബ്ലാൻഡ്- നാമം
-
തവിട്ടു നിറക്കാരിയായ സുന്ദരി
-
വെളുത്ത ശരീരവും നീലക്കണ്ണുകളും ഉള്ള മനുഷ്യൻ
-
സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവും ഉള്ള സ്ത്രീ
- വിശേഷണം
-
സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവുമുള്ള (സ്ത്രീ )
-
Blondness
- നാമം
-
പിംഗലത്വം
-
Dumb blonde
♪ ഡമ് ബ്ലാൻഡ്- നാമം
-
സുന്ദരിയെങ്കിലും ബുദ്ധിശൂന്യയായ യുവതി
-
Blonde cucumber
- നാമം
-
പൊട്ടുവെള്ളരി
-
Platinum blonde
♪ പ്ലാറ്റ്നമ് ബ്ലാൻഡ്- നാമം
-
സുന്ദരി
-
വെള്ളിത്തലമുടിക്കാരിയായ സുന്ദരി
-
Strawberry blonde
♪ സ്റ്റ്റോബെറി ബ്ലാൻഡ്- നാമം
-
മഞ്ഞയും ചുവപ്പും കലർന്ന നിറത്തിൽ തലമുടിയുള്ള സ്ത്രീ