-
Blood
♪ ബ്ലഡ്- നാമം
-
കോപം
-
ഗോത്രം
-
ബന്ധം
-
കുലീനത
-
കുലം
-
കൊലപാതകം
-
രക്തം
-
ചോര
-
നിണം
-
വാശി
-
ചോരത്തിളപ്പ്
-
ചുറുചുറുക്ക്
-
ഉണർവ്വ്
-
Blood-red
- വിശേഷണം
-
രക്തവർണ്ണമായ
-
ചോരച്ചുവപ്പുള്ള
-
Bad blood
♪ ബാഡ് ബ്ലഡ്- നാമം
-
ശത്രുത
-
Half-blood
- നാമം
-
ഭിന്നോദരസഹോദരൻ
-
സങ്കരസന്താനം
-
ഭിന്നോദരൻ
-
ഒരച്ഛൻ രണ്ടമ്മ മക്കൾ
-
ഒരമ്മ രണ്ടച്ഛന്മാർ
-
Blue blood
- നാമം
-
രാജകീയ കുടുംബത്തിൽ ജനിച്ചയാൾ
-
Blood bank
♪ ബ്ലഡ് ബാങ്ക്- നാമം
-
രക്തബാങ്ക്
-
ദാനം ചെയ്ത രക്തം സൂക്ഷിക്കുന്ന സ്ഥലം
-
Blood count
♪ ബ്ലഡ് കൗൻറ്റ്- നാമം
-
രക്തത്തിലെ ശ്വേത രക്താണുക്കളുടെ സംഖ്യ
-
Spill blood
♪ സ്പിൽ ബ്ലഡ്- ക്രിയ
-
രക്തം ചിന്തുക
-
മുറിവേൽപ്പിക്കുക
-
Blood group
♪ ബ്ലഡ് ഗ്രൂപ്- നാമം
-
മനുഷ്യരക്തത്തിന്റെ നാലു തരങ്ങൾ
-
Blood is up
♪ ബ്ലഡ് ഇസ് അപ്- ക്രിയ
-
കോപിച്ചിരിക്കുക